ഗ്രാമ പഞ്ചായത്ത് ഭൂപടം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ പുറമേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുറമേരി ഗ്രാമപഞ്ചായത്ത്. അതിരുകൾ തെക്ക് - വേളം, ആയഞ്ചരി ഗ്രാമപഞ്ചായത്തുകൾ വടക്ക് -നാദാപുരം, കുന്നുമ്മൽ, തൂണേരി ഗ്രാമപഞ്ചായത്തുകൾ കിഴക്ക് - കുറ്റ്യാടി, വേളം ഗ്രാമപഞ്ചായത്തുകൾ പടിഞ്ഞാറ് - എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകൾ
നിലവില്‍ 17 വാര്‍ഡുകള്‍ ഉണ്ട്. ഡീലിമിറ്റേഷൻ കമ്മീഷൻ, കേരളം ഉത്തരവ് നമ്പർ: എസ് ഡിസി/169/2024/എസ് ഡിസി3 തിരുവനന്തപുരം, 15.05.2025 തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 ലെ 2888-ാാാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 06.09.2024 ലെ എൽഎസ് ജിഡി/പിഡി/24269/2024 ഇഇആർ1 നമ്പർ വിജ്ഞാപന പ്പോരം, കോഴിക്കോട് ജില്ലയിലെ പുറമേരി ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണം 19 ആയി നിശ്ചയിച്ചിട്ടുള്ളതും, അതിന്‍റെ അടിസ്ഥാനത്തിൽ പ്രസ്തുത ഗ്രാമ പഞ്ചായത്തിൽ അപ്തയും നികയാജേ മണ്ഡെങ്ങളായി വിഭജിക്കുന്നതിനും, അപ്രകാരമുള്ള നിയോജക മണ്ഡെങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദേശങ്ങൾ 18.11.2024 തീയതിയിലെ എസ് ഡിസി/169/2024/എസ് ഡിസി3 നമ്പർ വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതും; പ്രസ്തുത നിർദേശങ്ങലളെസംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്പായങ്ങളും നൽകുന്നതിന് 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്പായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവിൽ കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്തിട്ടുള്ളതാകയാൽ; 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാാാം വകുപ്പ് പ്രകാരം പുറമേരി ഗ്രാമ പഞ്ചായത്തിലന ഇതിനോടൊടാപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രാകാരം 19 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിക്കുന്നു