പുറമേരി പഞ്ചായത്ത് ടെണ്ടര്‍ 2026-27

November 7, 2026

പുറമേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാധനസാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ/കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിക്കുന്നു.

പ്രധാന തീയ്യതികൾ
ടെണ്ടർ ഫോം വിതരണം ചെയ്യുന്ന അവസാന തീയ്യതി: 16/11/2026, 12:00 PM
ടെണ്ടർ സമർപ്പിക്കാവുന്ന അവസാന തീയ്യതി: 16/11/2026, 3:00 PM
ടെണ്ടർ തുറക്കുന്ന തീയ്യതി: 17/11/2026, 3:00 PM

Tender 2026-27